വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും
Verified: 3 outlets have reported this story since Nov 25.
തേർഡ് പാർട്ടി ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടെന്ന പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ വരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും തിരഞ്ഞെടുത്ത പമ്പുകളിലാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. ഇതിനൊപ്പം പുതിയ കാറുകൾക്ക് നാല് വർഷത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് ആറ് വർഷത്തേക്കും ഇൻഷുറൻസ് കാലാവധിയും വർധിപ്പിച്ചിട്ടുണ്ട്.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
Also reported by metrovaartha.com (found in GDELT's list of news articles)
10h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this