ബാറുകളില് നിന്ന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന എക്സൈസ് വകുപ്പിലെ 2 ഉദ്യോഗസ്ഥര്ക്ക് സ്ഥലംമാറ്റം
Verified: 2 outlets have reported this story since Nov 27.
തിരുവനന്തപുരം:ബാറുകളില് നിന്ന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന എക്സൈസ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്ക്ക് സ്ഥലംമാറ്റം.സെന്ട്രല് സോണ് ജോയിന്റ് എക്സൈസ് കമ്മിഷണര് എസ് വിനോദിനെ എക്സൈസ് ആസ്ഥാനത്തേക്ക് മാറ്റി. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര് കെ ആര് അജയിയെ ആലപ്പുഴയില് നിന്ന് തിരുവനന്തപുരത്തേക്കാണ് സ്ഥലം മാറ്റിയത്. മുന് എക്സൈസ് കമ്മിഷണര് സീറാം സാംബശിവ റാവുവിന്റെ റിപ്പോര്ട്ടിലെ ശുപാര്ശകള് പൂര്ണമായി പരിഗണിക്കാതെയാണ് വകുപ്പ് നടപടി സ്വീകരിച്ചത്. ഇരുവരും അഴിമതിക്കാരായതിനാല് നേരിട്ട് സാമ്പത്തിക ഇടപാടുള്ള പദവികളില് നിന്നും ഒഴിവാക്കണമെന്നായിരുന്നു സാംബശിവ റാവുവിന്റെ…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 27, 8:49 PM UTCFirst report· you’re reading thisബാറുകളില് നിന്ന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന എക്സൈസ് വകുപ്പിലെ 2 ഉദ്യോഗസ്ഥര്ക്ക് സ്ഥലംമാറ്റംjanmabhumi.in ↗
- Nov 27, 8:49 PM UTC+0 minമുൻ എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട്; രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കു സ്ഥലംമാറ്റംmanoramaonline.com ↗
- Verified: a second independent outlet reported itNov 27, 8:49 PM UTC · +0 min
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this