തിരുപ്പറംകുണ്ഡ്രം: ജോസഫ് വിജയ്‌ക്ക് എതിരെ കേസെടുക്കണമെന്ന് സുപ്രീം കോടതി അഭിഭാഷകന്‍, അമിത് ഷായ്ക്ക് പരാതി നല്‍കി
Verified: 2 outlets have reported this story since Nov 28.
ന്യൂദല്‍ഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി. സുപ്രീം കോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് അമിത് ഷായ്ക്ക് പരാതി നല്‍കിയത്. തിരുപ്പറംകുണ്ഡ്രത്തെ കാര്‍ത്തിക ദീപവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവുകള്‍ മനഃപൂര്‍വ്വം പാലിച്ചില്ലെന്നും മതപരമായ ആചാരങ്ങള്‍ തടസ്സപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി വിജയ്‌ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 28, 12:04 PM UTCFirst reportതിരുപ്പരൻകുൻട്രം വിവാദം; ഹൈന്ദവരുടെ വികാരത്തെ വ്രണപ്പെടുത്തി, വിജയ്‌ക്കെതിരെ കേസെടുക്കണം, അമിത് ഷായ്ക്ക് പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻasianetnews.com ↗
- Nov 28, 3:32 PM UTC+3 h· you’re reading thisതിരുപ്പറംകുണ്ഡ്രം: ജോസഫ് വിജയ്‌ക്ക് എതിരെ കേസെടുക്കണമെന്ന് സുപ്രീം കോടതി അഭിഭാഷകന്‍, അമിത് ഷായ്ക്ക് പരാതി നല്‍കിjanmabhumi.in ↗
- Verified: a second independent outlet reported itNov 28, 3:32 PM UTC · +3 h
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this