Skip to main content
low geopoliticsVERIFIED📡 SPREADING

മണ്ഡല പുനര്‍നിര്‍ണയ ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് : വിദേശത്ത് പോയ കെ സുധാകരനെ തിരികെ എത്തിക്കാനുളള തീവ്രശ്രമത്തില്‍ കോണ്‍ഗ്രസ് നേതൃത്വം

Verified: 4 outlets have reported this story since Nov 28.

📍 Thiruvananthapuram, IN·🕐 10h ago·4 outlets

തിരുവനന്തപുരം: മണ്ഡല പുനര്‍നിര്‍ണയ ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്ക് വരാനിരിക്കെ ചികിത്സയ്‌ക്ക് വിദേശത്ത് പോയ കെ സുധാകരനെ തിരികെ എത്തിക്കാനുളള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കുടുംബസമേതം 26ന് രാത്രിയാണ് സുധാകരന്‍ അബുദാബിയിലേക്ക് തിരിച്ചത്. രണ്ടുദിവസം അബുദാബിയില്‍ തങ്ങിയശേഷം അമേരിക്കയിലേക്ക് പോകുമെന്നാണ് സൂചന. സുധാകരനുമായി ബന്ധപ്പെടാന്‍ നേതാക്കള്‍ പലവണ ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മകനെ ബന്ധപ്പെട്ട് തിരികെ എത്താനുളള നിര്‍ദ്ദേശം നല്‍കി. ചികിത്സ ചെലവ് പാര്‍ട്ടി വഹിക്കാമെന്നും അറിയിച്ചു.അതേസമയം തന്റെ അറിവോടെയാണ് സുധാകരന്‍ വിദേശത്തേക്ക്…

How sure are we

✓ Verified · 4 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 4 reports · ✓ Verified Nov 28, 4:37 PM UTC
  1. Nov 28, 9:59 AM UTCFirst report
    നിർണായക ബിൽ വരുന്നു, കെ.സുധാകരൻ വിദേശത്ത്; മടങ്ങി വരാൻ ആവശ്യപ്പെട്ട് കോൺഗ്രസ്manoramaonline.com ↗
  2. Nov 28, 2:03 PM UTC+4 h· you’re reading this
    മണ്ഡല പുനര്‍നിര്‍ണയ ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് : വിദേശത്ത് പോയ കെ സുധാകരനെ തിരികെ എത്തിക്കാനുളള തീവ്രശ്രമത്തില്‍ കോണ്‍ഗ്രസ് നേതൃത്വംjanmabhumi.in ↗
  3. Nov 28, 3:32 PM UTC+6 h
    മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്‌ക്കായി രാഷ്‌ട്രപതി ശുപാര്‍ശ ചെയ്‌തുjanmabhumi.in (again) ↗
  4. Verified: a second independent outlet reported itNov 28, 4:37 PM UTC · +7 h
  5. Nov 28, 11:39 PM UTC+14 h
    മണ്ഡല പുനര്‍നിര്‍ണയ ബില്‍: കെ.സുധാകരനോട് വിദേശത്ത് നിന്ന് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വംsuprabhaatham.com ↗
Location
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
83%

Very high · How we score this

Risk Score
low risk