Skip to main content
low geopoliticsVERIFIED

സെമി ടിക്കറ്റെടുക്കാന്‍ വന്ന കൊമ്പന്‍സിനെ മലപ്പുറം തൂക്കിയെറിഞ്ഞു, സൂപ്പര്‍ ലീഗ്‌ കേരളയില്‍ ത്രില്ലറുകള്‍ അവസാനിക്കുന്നില്ല

Verified: 2 outlets have reported this story since Nov 21.

📍 Malappuram, IN·🕐 5h ago·2 outlets

ജയത്തോടെ സെമി ഉറപ്പിക്കാന്‍ കൊമ്പുകുലുക്കിയെത്തിയ തിരുവനന്തപുരത്തെ മലപ്പുറം എഫ്‌ സി എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ തകര്‍ത്തു വിട്ടു! അതോടെ, സൂപ്പര്‍ ലീഗ്‌ കേരളയില്‍ അവസാന രണ്ട്‌ സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള കാത്തിരിപ്പ്‌ അവസാന റൗണ്ടിലേക്ക്‌ നീണ്ടു.

How sure are we

✓ Verified · 2 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 2 reports · ✓ Verified Nov 21, 6:29 PM UTC
  1. Nov 21, 5:06 PM UTCFirst report· you’re reading this
    സെമി ടിക്കറ്റെടുക്കാന്‍ വന്ന കൊമ്പന്‍സിനെ മലപ്പുറം തൂക്കിയെറിഞ്ഞു, സൂപ്പര്‍ ലീഗ്‌ കേരളയില്‍ ത്രില്ലറുകള്‍ അവസാനിക്കുന്നില്ലasianetnews.com ↗
  2. Nov 21, 6:29 PM UTC+1 h
    മലപ്പുറത്തിന് മൂന്നു കൊമ്പ്! സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തി (3-0) തേരോട്ടംmadhyamam.com ↗
  3. Verified: a second independent outlet reported itNov 21, 6:29 PM UTC · +1 h
Location
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
78%

High · How we score this

Risk Score
low risk