കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് ശ്രീറാം വെങ്കിട്ടരാമന് നേരിട്ട് ഹാജരാകുന്നതില് ഇളവ് നല്കി കോടതി
Verified: 2 outlets have reported this story since Nov 20.
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് കോടതിയില് നേരിട്ട് ഹാജരാകുന്നതില് ഇളവ്.തിരുവനന്തപുരം ഒന്നാം അഡീഷണല് സെഷന്സ് കോടതിയാണ് ശ്രീറാമിന് ഇളവ് നല്കിയത്. ഇതോടെ കേസ് പരിഗണിക്കുന്ന ഘട്ടങ്ങളില് ശ്രീറാം വെങ്കിട്ടരാമന് കോടതിയില് നേരിട്ട് ഹാജരാകേണ്ടതില്ല.കേസ് പരിഗണിക്കുമ്പോള് നേരിട്ട് ഹാജരാകുന്നതില് നിന്ന് ഒഴിവാക്കണമെന്നും ഔദ്യോഗിക ആവശ്യങ്ങള്ക്കായി വിദേശയാത്ര നടത്തേണ്ടതുണ്ടെന്നും പാസ്പോര്ട്ട് പുതുക്കാന് അനുമതി നല്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീറാം വെങ്കിട്ടരാമന് കോടതിയെ സമീപിച്ചത്. അതേസമയം…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 20, 2:30 PM UTCFirst report· you’re reading thisകെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് ശ്രീറാം വെങ്കിട്ടരാമന് നേരിട്ട് ഹാജരാകുന്നതില് ഇളവ് നല്കി കോടതിjanmabhumi.in ↗
- Nov 20, 6:56 PM UTC+4 hകെ.എം.ബഷീര് കൊലപാതകക്കേസ്: കോടതിയില് നേരിട്ട് ഹാജരാകേണ്ട; ശ്രീറാം വെങ്കിട്ടരാമന് ഇളവ്manoramaonline.com ↗
- Verified: a second independent outlet reported itNov 20, 6:56 PM UTC · +4 h
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this