ഇന്ത്യയുടെ ജിഡിപി വളർച്ച കണ്ടു പഠിക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്: യുഎസ് ഫെഡറൽ റിസർവിനെതിരെ വിമർശനം
Verified: 3 outlets have reported this story since Nov 21.
ന്യൂയോർക്ക്: ഇന്ത്യയുടെ ജിഡിപി വളർച്ചയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയുടെ കുറഞ്ഞ പലിശനിരക്കും മികച്ച സാമ്പത്തിക വളർച്ചയും ചൂണ്ടിക്കാട്ടി ഫെഡറൽ റിസർവ് ബാങ്കിനെ വിമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം. പലിശനിരക്ക് കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ ചൊല്ലി വർഷങ്ങളായി ഫെഡറൽ റിസർവും ട്രംപും തമ്മിൽ ഏറ്റുമുട്ടുകയാണ്. ആദ്യ പ്രസിഡന്റ് ഭരണകാലത്താണ് തർക്കം ആരംഭിച്ചത്. 2018ൽ ജെറോം പവലിനെ ഫെഡറൽ റിസർവ് ചെയർമാനായി നിയമിച്ച ട്രംപ്, പിന്നീട് പലിശനിരക്ക് പ്രതീക്ഷിച്ച രീതിയിൽ കുറയ്ക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 21, 2:14 AM UTCFirst report‘ഇന്ത്യയെ നോക്കൂ; ഇവിടെയെല്ലാം രാഷ്ട്രീയപ്രേരിതം’: യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്manoramaonline.com ↗
- Nov 21, 5:24 AM UTC+3 h· you’re reading thisഇന്ത്യയുടെ ജിഡിപി വളർച്ച കണ്ടു പഠിക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്: യുഎസ് ഫെഡറൽ റിസർവിനെതിരെ വിമർശനംjanmabhumi.in ↗
- Verified: a second independent outlet reported itNov 21, 5:25 AM UTC · +3 h
- Nov 21, 6:24 AM UTC+4 hജിഡിപി വളർച്ചയിൽ ഇന്ത്യയെ കണ്ടുപഠിക്കണം; ഫെഡറൽ റിസർവ് രാഷ്ട്രീയപ്രേരിതമെന്ന് ഡൊണാൾഡ് ട്രംപ്madhyamam.com ↗
[Claude] Both reports cover Trump's remarks praising India's growth and criticizing the US Federal Reserve, and they do not conflict.
2h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this