കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഉത്തരവ്; സിസ തോമസിന്റെ ഹർജിയിൽ ചൊവ്വാഴ്ച വിധി
Verified: 3 outlets have reported this story since Nov 26.
എന്നാൽ പരാതി പരിഹാര സമിതിയിലെ വിദ്യാർത്ഥി പ്രതിനിധിയെ അടക്കം സസ്പെൻഡ് ചെയ്തെന്നും വിദ്യാർത്ഥികളുടെ അഭിഭാഷകൻ മറുപടി നൽകി. ഇരുകക്ഷികളുടെയും വാദം കേട്ട ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചൊവ്വാഴ്ച വൈകീട്ട് 4.15ന് ഉത്തരവ് പറയുമെന്ന് അറിയിച്ചു.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
[Claude] Both reports cover the same Kalady University student suspension case and its Tuesday verdict, with Report 3 adding the court bench and details that do not conflict with Report 1.
5h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this