തമിഴ്നാട്ടിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വൻ ദുരന്തം; എട്ട് പേർക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്
Verified: 2 outlets have reported this story since Nov 22.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു. നാമക്കലിൽ നിന്ന് ചടങ്ങ് കഴിഞ്ഞ് മടങ്ങിയ ഇഷ്ടികചൂള തൊഴിലാളികളാണ് ദാരുണമായ ഈ അപകടത്തിൽ പെട്ടത്. വാഹനം നിയന്ത്രണം വിടാനുണ്ടായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 22, 5:08 PM UTCFirst report· you’re reading thisതമിഴ്നാട്ടിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വൻ ദുരന്തം; എട്ട് പേർക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്asianetnews.com ↗
- Nov 22, 5:08 PM UTC+0 minതിരുച്ചിറപ്പള്ളിയിൽ വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 8 മരണം; ദുരന്തം കാതുകുത്ത് ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെmanoramaonline.com ↗
- Verified: a second independent outlet reported itNov 22, 5:08 PM UTC · +0 min
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this