സാക്കിർ നായിക്കിന്റെ സംഘടനയ്ക്കെതിരെ UAPA നടപടികള്ക്ക് സംസ്ഥാനങ്ങള്ക്ക് പൂര്ണ അധികാരം നല്കി കേന്ദ്രം
Verified: 2 outlets have reported this story since Nov 27.
ന്യൂഡൽഹി: ഒളിവിൽ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (ഐആർഎഫ്) നിയമവിരുദ്ധ പ്രവർത്തന തടയൽ നിയമം (യുഎപിഎ) പ്രകാരം നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകി കേന്ദ്രം. കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനംകേന്ദ്ര ആഭ്യന്തര മന്ത്രാലയം നവംബർ 26-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎപിഎയിലെ 42-ാം വകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് നടപടി.ഇതോടെ നിയമത്തിലെ 7, 8 വകുപ്പുകൾ പ്രകാരം കേന്ദ്ര സർക്കാരിന് വിനിയോഗിക്കാവുന്ന അധികാരങ്ങൾ സംസ്ഥാന സർക്കാരുകൾക്കും…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
Also reported by madhyamam.com (found in GDELT's list of news articles)
19h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this