ഹൊദൈത തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, സൗദി തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി; ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതി
Verified: 2 outlets have reported this story since Nov 20.
ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താനായി ഹൂത്തികൾ ഉപയോഗിക്കുന്ന ഹൊദൈദ തുറമുഖത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് 'പ്രത്യേക ഓപ്പറേഷൻ' ആരംഭിച്ചതായി സഖ്യസേന വക്താവ് തുർക്കി അൽ മാലികി അറിയിച്ചു. ആക്രമണത്തിന് തിരിച്ചടിയായി ജിദ്ദ ഉൾപ്പെടെയുള്ള സൗദിയിലെ ചെങ്കടൽ തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂത്തികൾ ഭീഷണി മുഴക്കി.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 20, 3:19 PM UTCFirst reportയമനിലെ ഹുദൈദ തുറമുഖത്തെ ഹൂതികളുടെ ആയുധക്കടത്ത് കേന്ദ്രങ്ങളും മിസൈൽ സംവിധാനങ്ങളും തകർത്ത് സൗദി നേതൃത്വത്തിലുള്ള സഖ്യസേനmadhyamam.com ↗
- Nov 20, 10:11 PM UTC+7 h· you’re reading thisഹൊദൈത തുറമുഖം ആക്രമിച്ച് സൗദി സഖ്യസേന, സൗദി തുറമുഖങ്ങൾ ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി; ചെങ്കടൽ മേഖലയിൽ വീണ്ടും യുദ്ധഭീതിasianetnews.com ↗
- Verified: a second independent outlet reported itNov 20, 10:11 PM UTC · +7 h
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this