എസ് എഫ് ഐ വിദ്യാര്ഥികളുടെ സസ്പെന്ഷന് റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി കാലടി സംസ്കൃത സര്വകലാശാല
Verified: 5 outlets have reported this story since Nov 24.
കൊച്ചി: അക്രമ സമരം നടത്തിയ എസ് എഫ് ഐ വിദ്യാര്ഥികളുടെ സസ്പെന്ഷന് റദ്ദാക്കിയ സിംഗിള് ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ച് കാലടി സംസ്കൃത സര്വകലാശാല.സസ്പന്ഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള് ബഞ്ച് സസ്പന്ഷന് റദ്ദാക്കിയത്. പരീക്ഷ എഴുതാന് കഴിയാതിരുന്ന വിദ്യാര്ത്ഥികള്ക്കായി പ്രത്യേകം പരീക്ഷ നടത്തണമെന്നും കോടതി ഉത്തരവിട്ടു. സര്വകലാശാല അന്വേഷണ സമിതിയുടെ റിപ്പോര്ട്ടും മാപ്പ് പറയണമെന്ന ആവശ്യവും തള്ളുകയും ചെയ്തു. വിദ്യാര്ത്ഥികള് 80 ദിവസത്തിലേറെ സസ്പന്ഷനിലായിരുന്നതും കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്ത്ഥികള്ക്കെതിരായ നടപടി…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 24, 12:29 PM UTCFirst reportവിദ്യാര്ഥികള്ക്കെതിരെ വീണ്ടും നിയമപോരാട്ടവുമായി കാലടി സര്വകലാശാലയിലെ വി.സി; സസ്പെന്ഷന് റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീല്suprabhaatham.com ↗
- Verified: a second independent outlet reported itNov 24, 12:56 PM UTC · +27 min
- Nov 24, 1:17 PM UTC+49 min· you’re reading thisഎസ് എഫ് ഐ വിദ്യാര്ഥികളുടെ സസ്പെന്ഷന് റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി കാലടി സംസ്കൃത സര്വകലാശാലjanmabhumi.in ↗
- Nov 24, 1:18 PM UTC+49 minക്യാംപസിൽ അച്ചടക്കം നടപ്പാക്കാൻ അധികാരമുണ്ട്; വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ അപ്പീലുമായി കാലടി സർവകലാശാലmanoramaonline.com ↗
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this