Skip to main content
low geopoliticsVERIFIED◈ 3 SOURCES

ഡിഎംകെ എംപിമാര്‍ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി, ഈ കൂടിക്കാഴ്‌ച ബില്ലിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ച ശേഷമെന്ന് കനിമൊഴി

Verified: 3 outlets have reported this story since Nov 28.

🕐 6h ago·3 outlets

ന്യൂദല്‍ഹി: മണ്ഡല പുനർനിർണ്ണയ ബില്ലിന് (ഡിലിമിറ്റേഷൻ ബില്‍) പിന്തുണ പ്രഖ്യാപിച്ച് അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച നടത്തി ഡിഎംകെ എംപിമാര്‍. ബില്ലിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ച ശേഷമാണ് അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയതെന്ന് കനിമൊഴി പറഞ്ഞു. “ഇന്ന് രാവിലെ ഞങ്ങളുടെ നേതാവ് എം.കെ. സ്റ്റാലിൻ ഡിഎംകെ എംപിമാരുടെ ഒരു യോഗം വിളിച്ചുചേർത്തിരുന്നു. അവിടെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ (ഡിലിമിറ്റേഷൻ ബില്‍) കുറിച്ചുള്ള ഞങ്ങളുടെ നിലപാട് ഞങ്ങൾ തീരുമാനിച്ചു; ഈ ബില്ലിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചതായി പ്രസ്താവനയും ഇറക്കി. ഈ നിലപാട് ആഭ്യന്തര…

How sure are we

✓ Verified · 3 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

The story so far · 4 reports · ✓ Verified Nov 28, 5:01 PM UTC
  1. Nov 28, 3:32 PM UTCFirst report
    നിർണായക ചുവടുമാറ്റത്തിന് പിന്നാലെ അതിവേഗ നീക്കങ്ങളുമായി ഡിഎംകെ, കനിമൊഴി അടക്കമുള്ള നേതാക്കൾ അമിത് ഷായെ കാണുംasianetnews.com ↗
  2. Nov 28, 5:01 PM UTC+1 h· you’re reading this
    ഡിഎംകെ എംപിമാര്‍ അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി, ഈ കൂടിക്കാഴ്‌ച ബില്ലിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ച ശേഷമെന്ന് കനിമൊഴിjanmabhumi.in ↗
  3. Nov 28, 5:01 PM UTC+1 h
    അതിവേഗ നീക്കങ്ങളുമായി ഡിഎംകെ, അമിത് ഷായെ കണ്ട് കനിമൊഴി അടക്കമുള്ള നേതാക്കൾasianetnews.com (again) ↗
  4. Nov 28, 5:01 PM UTC+1 h
    ഡിഎംകെ എൻഡിഎയിലേക്ക് ?; കനിമൊഴിയും എംപിമാരും അമിത് ഷായുടെ വസതിയിൽ, നിർണായക നീക്കംmanoramaonline.com ↗
  5. Verified: a second independent outlet reported itNov 28, 5:01 PM UTC · +1 h
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
82%

Very high · How we score this

Risk Score
low risk