തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയില് രോഗി മരിച്ച് കിടന്നത് 36 മണിക്കൂര്! മരിച്ചത് നാലു ദിവസം മുൻപ് അഡ്മിറ്റ് ചെയ്ത രോഗി
Verified: 4 outlets have reported this story since Nov 25.
തൃശൂർ: ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തിയ വയോധികന്റെ മൃതദേഹം ശുചിമുറിയിൽ ഒന്നര ദിവസം കിടന്നത് ആശുപത്രിയുടെ കടുത്ത അനാസ്ഥ തുറന്നുകാട്ടുന്നു.മാക്കൂട്ടി റാവുത്തർ (77) ആണ് മരിച്ചത്. നാല് ദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൂടെ കൂട്ടിരിപ്പിന് ആരുമുണ്ടായിരുന്നില്ല. 19-ന് വാർഡിൽ നിന്ന് ഇദ്ദേഹത്തെ കാണാതായി. ഇതേത്തുടർന്ന് അധികൃതർ പോലീസിനെ വിവരമറിയിച്ചു. പിന്നീട് 21-ന് നടത്തിയ തിരച്ചിലിലാണ് പൂട്ടിക്കിടന്ന ശുചിമുറി തുറന്നപ്പോൾ മൃതദേഹം കണ്ടത്. മരണം നടന്ന് 36 മണിക്കൂർ പിന്നിട്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ശുചിമുറി…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 25, 4:05 AM UTCFirst reportതൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോഗി മരിച്ചു കിടന്നത് 36 മണിക്കൂർ; മരിച്ചത് ഗുരുതരാവസ്ഥയിലെത്തിയ 77കാരൻasianetnews.com ↗
- Verified: a second independent outlet reported itNov 25, 5:39 AM UTC · +2 h
- Nov 25, 7:01 AM UTC+3 h· you’re reading thisതൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയില് രോഗി മരിച്ച് കിടന്നത് 36 മണിക്കൂര്! മരിച്ചത് നാലു ദിവസം മുൻപ് അഡ്മിറ്റ് ചെയ്ത രോഗിjanmabhumi.in ↗
- Nov 25, 7:01 AM UTC+3 hതൃശൂർ മെഡിക്കൽ കോളജിൽ ഗുരുതര അനാസ്ഥ; രോഗി മരിച്ചു കിടന്നത് 36 മണിക്കൂർmanoramaonline.com ↗
- Nov 25, 10:26 AM UTC+6 hതൃശൂർ മെഡിക്കൽ കോളേജിൽ വയോധികന്റെ മൃതദേഹം ശുചിമുറിയിൽ കണ്ടെത്തിയ സംഭവം; ഗുരുതര അനാസ്ഥയെന്ന് സുരേഷ് ഗോപിjanmabhumi.in (again) ↗
[Claude] Both reports cover the discovery of the 77-year-old patient Makkutti Rawuthar's body in a Thrissur Medical College toilet after 36 hours, and their details do not conflict.
11h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this