കണ്ണൂരില് മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനം, നിയമവാഴ്ചയോടുള്ള വെല്ലുവിളി : പിണറായി വിജയന്
Verified: 2 outlets have reported this story since Nov 23.
തിരുവനന്തപുരം: കണ്ണൂരില് മുഖ്യമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗം നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയും പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് കുറ്റപ്പെടുത്തി. പിണറായിയുടെ കുറിപ്പ്: കണ്ണൂരില് മുഖ്യമന്ത്രി വി ഡി സതീശന് നടത്തിയതായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ള വിദ്വേഷ പ്രസംഗം ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം കൂടിയാണത്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി ‘രാഗദ്വേഷങ്ങള് കൂടാതെ’ പ്രവര്ത്തിക്കാന്…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 23, 9:46 PM UTCFirst report· you’re reading thisകണ്ണൂരില് മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനം, നിയമവാഴ്ചയോടുള്ള വെല്ലുവിളി : പിണറായി വിജയന്janmabhumi.in ↗
- Nov 23, 9:46 PM UTC+1 min‘പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനം, വി.ഡി.സതീശന്റേത് സത്യപ്രതിജ്ഞാലംഘനം’: മുഖ്യമന്ത്രിക്കെതിരെ പിണറായിmanoramaonline.com ↗
- Verified: a second independent outlet reported itNov 23, 9:46 PM UTC · +1 min
No verification data yet
Checks run automatically as new sources are ingested.
Score bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this