500 മെഗാവാട്ട് അധിക വൈദ്യുതി വേണം: കേന്ദ്രത്തോട് കേരളം; കെഎസ്ഇബിയെ ലിസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥ പിൻവലിക്കണമെന്നും ആവശ്യം
Verified: 3 outlets have reported this story since Nov 27.
അധിക വൈദ്യുതി വേണമെന്ന് ആവശ്യം കേന്ദ്രത്തിന് മുന്നിൽവെച്ച് കേരളം. 500 മെഗാവാട്ട് അധിക വൈദ്യുതി വേണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. കെഎസ്ഇബിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്ന കേന്ദ്ര വ്യവസ്ഥ പിൻവലിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 27, 8:49 PM UTCFirst report500 മെഗാവാട്ട് അധിക വൈദ്യുതി അനുവദിക്കണം: കേന്ദ്രത്തോട് സഹായം ആവശ്യപ്പെട്ട് കേരളംjanmabhumi.in ↗
- Nov 27, 8:49 PM UTC+0 min· you’re reading this500 മെഗാവാട്ട് അധിക വൈദ്യുതി വേണം: കേന്ദ്രത്തോട് കേരളം; കെഎസ്ഇബിയെ ലിസ്റ്റ് ചെയ്യണമെന്ന വ്യവസ്ഥ പിൻവലിക്കണമെന്നും ആവശ്യംasianetnews.com ↗
- Verified: a second independent outlet reported itNov 27, 8:49 PM UTC · +0 min
[Claude] Both reports cover Kerala's request to the Centre for 500 MW additional power; Report 3 adds a demand about KSEB listing, which is further detail on the same request.
7m agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
Very high · How we score this