ആരോഗ്യവാനായി ചക്കക്കൊമ്പൻ ആനയിറങ്കൽ ജലാശയത്തിന് സമീപം; നിരീക്ഷണം തുടർന്ന് വനംവകുപ്പ്
Verified: 2 outlets have reported this story since Nov 28.
ഇടുക്കി: മിഷൻ ചക്കക്കൊമ്പൻ ദൗത്യം താത്ക്കാലികമായി ഉപേക്ഷിച്ചെങ്കിലും ആന വനംവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുന്നു. ആനയിറങ്കൽ ജലാശയത്തിന് സമീപത്താണ് ചക്കക്കൊമ്പൻ ഇപ്പോഴുള്ളത്. തീറ്റ തിന്ന് ആരോഗ്യവാനായി നിൽക്കുന്ന ചക്കക്കൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രണ്ട് തവണ മയക്കുവെടിയേറ്റിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മയക്കുവെടിയേറ്റ ശേഷം ആന ജലാശയം നീന്തിക്കടന്ന് മറുകരയിലേക്ക് എത്തിയത്. ഇന്നലെ രാത്രി മുഴുവൻ ആന വനത്തിനുള്ളിലുണ്ടായിരുന്നത്. മയക്കുവെടിയേറ്റതിന് ശേഷം ആറ് മണിക്കൂറോളം ഉറങ്ങാൻ സാധ്യതയുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. അത്തരത്തിൽ ആന വനത്തിനുള്ളിൽ കിടന്ന്…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
- Nov 28, 6:47 AM UTCFirst reportമയക്കുവെടിയിലും കുലുങ്ങാതെ ചക്കക്കൊമ്പൻ, ആരോഗ്യവാനായി ആനയിറങ്കൽ ജലാശയത്തിന് സമീപം, നിരീക്ഷണം തുടർന്ന് വനംവകുപ്പ്asianetnews.com ↗
- Nov 28, 9:59 AM UTC+3 h· you’re reading thisആരോഗ്യവാനായി ചക്കക്കൊമ്പൻ ആനയിറങ്കൽ ജലാശയത്തിന് സമീപം; നിരീക്ഷണം തുടർന്ന് വനംവകുപ്പ്janmabhumi.in ↗
- Verified: a second independent outlet reported itNov 28, 9:59 AM UTC · +3 h
[Claude] Both reports cover the same follow-up on Chakkakomban elephant near Anayirankal reservoir under forest department observation after the abandoned operation, and their details are consistent.
14h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this