Skip to main content
low geopoliticsVERIFIED

മെസി കേസിൽ ഒടുവിൽ ഉത്തരവിറങ്ങി, മുൻ മന്ത്രി വി അബ്ദുറഹിമാനെ പ്രതിയാക്കാം; അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്ഐടി അന്വേഷണത്തിന് അനുമതി

Verified: 3 outlets have reported this story since Nov 20.

📍 Kerala, IN·🕐 2h ago·3 outlets

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്.ഐ.ടിയാണ് കേസ് അന്വേഷിക്കുന്നത്. ഇടപാടുകൾ സംബന്ധിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

How sure are we

✓ Verified · 3 outlets

Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.

How we count · Check a link someone shared

Who reported it

This report
View original source →
This report links 2 of the story's 3 outlets
The story so far · 3 reports · ✓ Verified Nov 20, 6:56 PM UTC
  1. Nov 20, 3:19 PM UTCFirst report
    മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ അന്വേഷണം, ഉത്തരവിറങ്ങിmanoramaonline.com ↗
  2. Nov 20, 6:56 PM UTC+4 h· you’re reading this
    മെസി കേസിൽ ഒടുവിൽ ഉത്തരവിറങ്ങി, മുൻ മന്ത്രി വി അബ്ദുറഹിമാനെ പ്രതിയാക്കാം; അഴിമതി നിരോധന വകുപ്പ് ചുമത്തി എസ്ഐടി അന്വേഷണത്തിന് അനുമതിasianetnews.com ↗
  3. Verified: a second independent outlet reported itNov 20, 6:56 PM UTC · +4 h
  4. Nov 20, 6:56 PM UTC+4 h
    ‘മെസ്സി’ തട്ടിപ്പ്: അബ്ദുറഹ്മാനെ പ്രതിചേർക്കാൻ എസ്.ഐ.ടിmadhyamam.com ↗
Location
Verification Log

No verification data yet

Checks run automatically as new sources are ingested.

Discussion (0)

Sign in to join the discussion

No discussion yet — be the first to add context.

Reliability
78%

High · How we score this

Risk Score
low risk