മോദി ഉദ്ഘാടനം ചെയ്ത ‘നിതീഷ് സേതു’ പാലത്തിൽ ആർജെഡി പ്രവർത്തകരുടെ പ്രതിഷേധം; എൻഡിഎ പോസ്റ്ററുകൾ വലിച്ചുകീറി
Verified: 2 outlets have reported this story since Nov 22.
ഹാജിപൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആറുവരിപ്പാതയായ ‘നിതീഷ് സേതു’ പാലത്തിൽ രാഷ്ട്രീയ ജനതാദൾ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബിഹാറിൽ രാഷ്ട്രീയ വിവാദം പുകയുന്നു. ശനിയാഴ്ച വൈശാലിയിൽ പ്രധാനമന്ത്രി പാലം ഉദ്ഘാടനം ചെയ്ത് മണിക്കൂറുകൾക്കുള്ളിലായിരുന്നു സംഭവം. പാലത്തിൽ സ്ഥാപിച്ചിരുന്ന എൻഡിഎ പോസ്റ്ററുകളും ബാനറുകളും പ്രവർത്തകർ വലിച്ചുകീറുകയും ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പാർട്ടി പതാകകളുമായി എത്തിയ ആർജെഡി പ്രവർത്തകർ പ്രധാനമന്ത്രിയുടെയും ബിഹാർ മുഖ്യമന്ത്രിയുടെയും ചിത്രങ്ങളടങ്ങിയ ബാനറുകൾ നീക്കം…
How sure are we
Two or more outlets reported this story and its reliability score reached 65%, so WorldPulse marks it verified. That means more than one outlet says so, not that it is proven true.
Who reported it
Also reported by mathrubhumi.com (found in GDELT's list of news articles)
4h agoScore bands
What moves the score
Not in the score: AI checks and reader flags. Verified is separate: two or more independent outlets and a score of at least 65%.
High · How we score this